ST. THOMAS H. S KALLARA

WELCOME TO ST. THOMAS HIGH SCHOOL KALLARA

Wednesday, February 2, 2011

BCM Tournament 2011

ഭാഗ്യസ്മരണാര്‍ഹനായ  അഭിവന്ദ്യ അലക്സാന്‍ഡര്‍ ചൂളപ്പറമ്പില്‍ പിതാവിന്റെ സ്മരണ നിലനിര്‍ത്തി കോട്ടയം അതിരൂപത വര്‍ഷങ്ങളായി നടത്തിവരുന്ന BCM ടൂര്‍ണ്ണമെന്റ്‌ ഈ വര്ഷം കല്ലറ സെന്റു തോമസ്‌ സ്കൂളില്‍ നടത്തുകയും മത്സരത്തില്‍ കല്ലറ സെന്റ്‌ തോമസ്‌ സ്കൂളിലെ കുട്ടികള്‍ വിജയിക്കുകയും ചെയ്തു.മത്സരത്തില്‍ സന്നിഹിതനായ അഭിവന്ദ്യ പിതാവ് മാര്‍. മാത്യു.മൂലക്കാട്ട്  വിജയികള്‍ക്ക് വിജയകിരീടം നല്‍കി.

No comments:

Post a Comment