ST. THOMAS H. S KALLARA

WELCOME TO ST. THOMAS HIGH SCHOOL KALLARA

Wednesday, February 2, 2011

2009-2010 കായികക്ഷമത അവാര്‍ഡ് സെന്‍റ് തോമസിന്

കേരളത്തിലെ സ്കൂളുകളിലെ കുട്ടികളുടെ കായികക്ഷമതാപദ്ധതിയില്‍ ഇത്തവണയും ഞങ്ങളുടെ സ്കൂള്‍ കോട്ടയം ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജനുവരി 23നു തിരുവനന്തപുരം കോട്ടന്‍ ഹില്‍ ഹൈസ്കൂളില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍, സെന്‍റ് തോമസ്‌  പ്രധാന അദ്ധ്യാപകന്‍ പി.എ. ബാബു 2009-2010 വര്‍ഷത്തെ  കായികക്ഷമത പുരസ്കാരം ഏറ്റുവാങ്ങി. 

No comments:

Post a Comment