ST. THOMAS H. S KALLARA

WELCOME TO ST. THOMAS HIGH SCHOOL KALLARA

Thursday, January 13, 2011

ഐ.ടി.സ്കൂള്‍ ദ്വിദിന ശില്പശാല 2010

ഞങ്ങളുടെ സ്കൂളില്‍ ഐ ടി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ കമ്പ്യൂട്ടര്‍ അധിഷ്ടിതമായ സോഫ്റ്റ്വെയര്‍ ഹാര്‍ഡ്‌വെയര്‍ ശില്പശാല ഡിസംബര്‍ 30-31 എന്നീ ദിവസങ്ങളില്‍ 20 കുട്ടികള്‍ ഒത്തുചേര്‍ന്നു ഐ.ടി. കോര്‍ഡിനേറ്റര്‍ ജൂസി തോമസ്‌ ,ആന്‍സി ടീച്ചര്‍ എന്നിവരുടെ നിയന്ത്രണത്തില്‍ നടന്നു.

No comments:

Post a Comment