ST. THOMAS H. S KALLARA

WELCOME TO ST. THOMAS HIGH SCHOOL KALLARA

Tuesday, May 3, 2011

100 % വിജയവുമായി വീണ്ടും ഞങ്ങള്‍ മുന്നേറുന്നു.

SSLC 2011 പരീക്ഷയില്‍ 7 A+ വിദ്യാര്‍ഥികളും അതിലുപരി  കല്ലറ സെന്‍റ് തോമസിനു വീണ്ടും 100 % വിജയവും കൈവന്നിരിക്കുന്നു.. 
ഈ വിജയത്തിനായി സഹകരിച്ച  എല്ലാ അധ്യാപകരോടും രക്ഷിതാക്കളോടും ഈ അവസരത്തില്‍ ഞങ്ങള്‍ 
ഹൃദയം നിറഞ്ഞ  നന്ദി അര്‍പ്പിക്കുന്നു..

No comments:

Post a Comment