ഭൂമിക്ക് വേണ്ടി നാടിനു വേണ്ടി ജനങ്ങള്‍ക്ക് സൂചനയുമായി ആഗോളതാപനം എന്നാ വിപത്തിനു തടയിടുവാന്‍ ഞങ്ങളാല്‍ കഴിയുന്ന സേവനം സമൂഹത്തിനു പകരുവാന്‍ പരിസ്ഥിതി സംരക്ഷണ കൂട്ടയോട്ടം19 ജൂലൈ ചൊവാഴ്ച കല്ലറ സെന്‍റ് തോമസ് സ്കൂളില്‍ നടന്നു. കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യുവാന്‍ പ്രശസ്ത സിനിമ താരം ശ്രീ. ഗിന്നസ് പക്രു (അജയകുമാര്‍) എത്തിയിരുന്നു.പരിസ്ഥിതി രക്ഷാ സന്ദേശം പടുത്തുയര്‍ത്തിയ ഈ കൂട്ടയോട്ടത്തില്‍ കല്ലറ ഗ്രാമ പഞ്ചായത്തിലെ എല്ലാ മെമ്പര്‍മാരും പങ്കുചേര്‍ന്നു.


No comments:
Post a Comment